Description:അംബികാസുതന്റെ കഥകള്‍ എനിക്ക് ഇഷ്ടമാണ്. അതിന് പല കാരണങ്ങളും ഉണ്ട്. ആ കൂട്ടത്തില്‍ മുഖ്യമായ രണ്ടെണ്ണം മാത്രം പറയാം. ഒന്ന്: ഇവ പാരായണക്ഷമങ്ങളാണ്. അടിതെ ളിഞ്ഞുകാണുന്ന ഒഴുക്കുപോലെ. വെണ്‍മണലും വെള്ളാ രം കല്ലുകളും അല്ലാതെ അഴുക്ക് ഇല്ലതാനും. രണ്ട്: ഈ കഥകളെല്ലാംതന്നെ എന്നു പറയാം പ്രകൃതിയുമായി ജീവബന്ധമുള്ളവയാണ്. മനുഷ്യ-പ്രകൃതിബന്ധത്തിന്റെ ക്ഷയിച്ചുവരുന്ന ആരോഗ്യത്തിന് ഉത്തേജക ഔഷധങ്ങള്‍ ആണ് ഇവ. ഈ പത്ത് കഥകളില്‍തന്നെ ഏഴെണ്ണവും ജന്തുസംബന്ധികളാണ്. കെട്ടുകഥകള്‍ അല്ല എന്ന വിശ്വാസം ജനിപ്പിക്കാന്‍ കഴിവുള്ള കഥകള്‍ ആയതുകൊണ്ട് ഈ കഥകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. ഭൂമിയുടെ നിലനില്പ് സ്ഥിരവും സുന്ദരവും ആകാനുള്ള സൂത്രവിദ്യകള്‍ കൃത്യമായും ഹൃദ്യമായും അവതരിപ്പിക്കുന്ന ഈ കഥകള്‍ ലോകത്ത് ഇന്നു നിലവിലുള്ള ചെറുകഥാസാ ഹിത്യത്തിന് പൂരകമായി വര്‍ത്തിക്കുന്നു. ഇതൊരു ചെറിയ പുസ്തകമാണ്. പക്ഷേ, ഇത് നമ്മില്‍ ഉളവാക്കുന്ന അനു ഭൂതി ചെറുതല്ല. നമ്മുടെ സ്വത്വത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഏതോ കൊളുത്തുകളില്‍ ഉടക്കി ഈ അനുഭവങ്ങള്‍ നമ്മില്‍ സ്ഥിരമായി തീരുകയും ചെയ്യുന്നു. സി. രാധാകൃഷ്ണന്‍We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with Mottambuli | മൊട്ടാമ്പുളി. To get started finding Mottambuli | മൊട്ടാമ്പുളി, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.
Description: അംബികാസുതന്റെ കഥകള്‍ എനിക്ക് ഇഷ്ടമാണ്. അതിന് പല കാരണങ്ങളും ഉണ്ട്. ആ കൂട്ടത്തില്‍ മുഖ്യമായ രണ്ടെണ്ണം മാത്രം പറയാം. ഒന്ന്: ഇവ പാരായണക്ഷമങ്ങളാണ്. അടിതെ ളിഞ്ഞുകാണുന്ന ഒഴുക്കുപോലെ. വെണ്‍മണലും വെള്ളാ രം കല്ലുകളും അല്ലാതെ അഴുക്ക് ഇല്ലതാനും. രണ്ട്: ഈ കഥകളെല്ലാംതന്നെ എന്നു പറയാം പ്രകൃതിയുമായി ജീവബന്ധമുള്ളവയാണ്. മനുഷ്യ-പ്രകൃതിബന്ധത്തിന്റെ ക്ഷയിച്ചുവരുന്ന ആരോഗ്യത്തിന് ഉത്തേജക ഔഷധങ്ങള്‍ ആണ് ഇവ. ഈ പത്ത് കഥകളില്‍തന്നെ ഏഴെണ്ണവും ജന്തുസംബന്ധികളാണ്. കെട്ടുകഥകള്‍ അല്ല എന്ന വിശ്വാസം ജനിപ്പിക്കാന്‍ കഴിവുള്ള കഥകള്‍ ആയതുകൊണ്ട് ഈ കഥകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. ഭൂമിയുടെ നിലനില്പ് സ്ഥിരവും സുന്ദരവും ആകാനുള്ള സൂത്രവിദ്യകള്‍ കൃത്യമായും ഹൃദ്യമായും അവതരിപ്പിക്കുന്ന ഈ കഥകള്‍ ലോകത്ത് ഇന്നു നിലവിലുള്ള ചെറുകഥാസാ ഹിത്യത്തിന് പൂരകമായി വര്‍ത്തിക്കുന്നു. ഇതൊരു ചെറിയ പുസ്തകമാണ്. പക്ഷേ, ഇത് നമ്മില്‍ ഉളവാക്കുന്ന അനു ഭൂതി ചെറുതല്ല. നമ്മുടെ സ്വത്വത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഏതോ കൊളുത്തുകളില്‍ ഉടക്കി ഈ അനുഭവങ്ങള്‍ നമ്മില്‍ സ്ഥിരമായി തീരുകയും ചെയ്യുന്നു. സി. രാധാകൃഷ്ണന്‍We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with Mottambuli | മൊട്ടാമ്പുളി. To get started finding Mottambuli | മൊട്ടാമ്പുളി, you are right to find our website which has a comprehensive collection of manuals listed. Our library is the biggest of these that have literally hundreds of thousands of different products represented.